നിറങ്ങളില്‍ നീരാടി ഇളവെയിലില്‍ തുളിച്ചു മഴ നൂലുകള്‍ കോര്‍ത്തു ..................................... ഒടുവില്‍............... ഒരു മര തണലിലേക്ക് അനിവാര്യമായ ഒരു പൊഴിച്ചില്‍ ഇലകള്‍ മരങ്ങളുടെതല്ലാതുകുമ്പോള് ഇലകള്‍ ഉണ്ടാകുന്നത് ആര്‍ക്കു വേണ്ടി?